Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകളും പുത്തൂര്‍ തിങ്കളാടിയിലെ പരേതനായ Kasaragod, Kerala, news, Kumbala, House-wife, Death, Treatment, House-wife died after illness
കുമ്പള: (www.kasargodvartha.com 26.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകളും പുത്തൂര്‍ തിങ്കളാടിയിലെ പരേതനായ ഹംസയുടെ ഭാര്യയുമായ നഫീസ (57) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

മക്കള്‍: നാസി, അന്‍കി. മരുമകന്‍: ഫാറൂഖ്. സഹോദരങ്ങള്‍: എന്‍ എ മുഹമ്മദലി, അബ്ദുല്‍ സലാം, മറിയുമ്മ, ആഇശ, ആസ്യുമ്മ, പരേതരായ സൈനബി, ഖദീജ. ഖബറടക്കം കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, House-wife, Death, Treatment, House-wife died after illness
  < !- START disable copy paste -->