city-gold-ad-for-blogger
Aster MIMS 10/10/2023

അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2019) അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞവളപ്പിലെ വാസുവിന്റെ മകന്‍ രാഘവന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഴിമുഖത്ത് വല വീശാന്‍ പോയതായിരുന്നു.

പിന്നീട് കാണാതായി. രാത്രി ഏറെ വൈകുംവരെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ കുളവാഴയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം അഴിമുഖത്തിന് സമീപം കണ്ടെത്തിയത്.

തൃശൂര്‍ സ്വദേശിയായ രാഘവന്‍ ഒഴിഞ്ഞവളപ്പില്‍ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. ഭാര്യ: ലീല. മക്കള്‍: രാജി, രാജു. മരുമകന്‍: രതീഷ്.

 അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Sea, Missing, fishermen, Fisherman's dead body found in Seashore
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL