ആയുഷ്മാന്‍ ഭാരത് രജിസ്റ്റര്‍ പുരോഗമിക്കുന്നു; ലഭ്യമാകുക 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍
Jun 12, 2019, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2019) കാസര്‍കോട് ജില്ലയില്‍ ആയുഷ്മാന്‍ ഭാരത് രജിസ്റ്റര്‍ പുരോഗമിക്കുന്നു. നിലവില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) വഴി ലഭ്യമാകുക. ആര് എസ് ബി വൈ / സി എച്ച് ഐ എസ് പദ്ധതിയില്‍ അംഗമായുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
അതിനായി ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി ഇ-കാര്‍ഡ് (ഗോള്‍ഡന്‍ ഐ.ഡി.കാര്‍ഡ്) കരസ്ഥമാക്കേണ്ടതാണ്. പ്രധാന മന്ത്രി ലെറ്റര്‍ കിട്ടിയവര്‍ക്കും ഇന്‍ഷുറന്‍സ് കാര്ഡെടുക്കാവുന്നതാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയും ഇതേ കാര്‍ഡില്‍ ഉള്‍പ്പെടും.
ജൂണ്‍ 15 മുതല്‍ ദേലംപാടി പഞ്ചായത്ത്, പൈവളിഗെ എന്നിവിടങ്ങളിലും 16 ന് കളളാര്‍ പഞ്ചായത്ത് 17 മുതല്‍ ചെങ്കള പഞ്ചായത്ത് എന്നിവിടങ്ങളില്‍ പുതുക്കല്‍ ക്യാമ്പ് തുടങ്ങും. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആര് എസ് ബി വൈ / സി എച്ച് ഐ എസ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയാണ് പുതിയ കെ എ എസ് പി കാര്‍ഡ് എടുക്കാനായി കൊണ്ടുവരേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Insurance, Health-insurance, Ayush Bharat register in progress
< !- START disable copy paste -->