റോഡില്‍ നിന്ന് വീണുകിട്ടിയ 36,800 രൂപയും പാന്‍ കാര്‍ഡും യുവാവ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചു
Jun 14, 2019, 20:14 IST
ചീമേനി: (www.kasargodvartha.com 22.03.2019) റോഡില്‍ നിന്ന് വീണുകിട്ടിയ 36,800 രൂപയും പാന്‍ കാര്‍ഡും ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃക കാട്ടി. ബേഡകം കുണ്ടംകുഴി ടി എച്ച് മുഹമ്മദിന്റെ മകന് കെ എം സഫീറാണ് കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ചത്. ചീമേനി പട്ടോളിയിലെ വി വി സുധാകരന്റെ പണമാണ് നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയുമ്പോഴാണ് സുധാകരന് ചീമേനി സറ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശന്റെ ഫോണ്‍ കോള്‍ ലഭിച്ചത്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ മനസിലാക്കിയാണ് ആളെ കണ്ടെത്തിയത്.
പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയുമ്പോഴാണ് സുധാകരന് ചീമേനി സറ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശന്റെ ഫോണ്‍ കോള്‍ ലഭിച്ചത്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ മനസിലാക്കിയാണ് ആളെ കണ്ടെത്തിയത്.
Keywords: Kerala, kasaragod, news, Road, Youth, Police, cash, cheemeni, 36,800 rupees and the PAN card were returned to the owner