city-gold-ad-for-blogger
Aster MIMS 10/10/2023

ട്രെയിനിടിച്ച് യുവാവ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 16.05.2019) ട്രെയിനിടിച്ച് യുവാവ് മരിച്ചു. മൂന്നാംകുറ്റിയിലെ പരേതനായ രാമന്‍ ആചാരി- പി വി ജാനകി ദമ്പതികളുടെ മകന്‍ പി വി ഗംഗാധരനാണ് (45) മരിച്ചത്. പള്ളിക്കര കറുത്ത ഗേറ്റിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: രാധിക പുളിക്കാല്‍. മക്കള്‍: കൃഷ്ണ, കീര്‍ത്തന. സഹോദരങ്ങള്‍: ശ്രീവല്ലി, സുകുമാരന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍.

ട്രെയിനിടിച്ച് യുവാവ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Death, Obituary, Youth died after Train hit
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL