city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബദിയഡുക്ക :(www.kasargodvartha.com 14/05/2019) യുവാവ് പൂജാമുറിയില്‍ തൂങ്ങി മരിച്ചു. പെര്‍ള ബജകുഡ്‌ലു മൂലയിലെ പൂട്ടനായികിന്റെ മകന്‍ സദാശിവ(37)യാണ് തിങ്കളാഴ്ച്ച രാത്രി ജീവനൊടുക്കിയത്. കയര്‍ മുറിച്ചു മാറ്റി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവുങ്ങു കയറ്റ തൊഴിലാളിയാണ്. മാതാവ്: രത്‌നാവതി. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ധന്യശ്രീ, ചൈതന്യ, നിഥിന്‍ കുമാര്‍. സഹോദരങ്ങള്‍: കൃഷ്ണരാജ, സുമതി, ശാരദ, ബേബി, ജലക്ഷമി. സംഭവത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.

യുവാവിനെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Perla, Suicide, Police, Young man hanged himself in puja room

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL