city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

ചെമ്പിരിക്ക:(www.kasargodvartha.com 11/05/2019) മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. വിദ്യാനഗര്‍ ബി സി റോഡിലെ കോണ്‍ട്രാക്ടര്‍ പി എ നൗഷാദിന്റെ ഭാര്യ ബി കെ ശബ്ന(30)യാണ് മരിച്ചത്. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെമ്പിരിക്ക ബി കെ മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകളാണ്.

രണ്ട് വയസുളള അര്‍സ് അബ്ദുല്ല ഏക മകനാണ്. സഹോദരങ്ങള്‍: ബി കെ സബീര്‍, ബി കെ സഹീര്‍, ബി കെ സവാദ്. ഖബറടക്കം ചെമ്പിരിക്ക ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chembarika, Kasaragod, Kerala, Death, Obituary,Girl died due to jaundice

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL