city-gold-ad-for-blogger
Aster MIMS 10/10/2023

മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ സെക്യുരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

കാസർകോട്: (www.kasargodvartha.com) വിദ്യാനഗർ മുൻസിപ്പാലിറ്റി സ്റ്റേഡിയത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ജോസഫി (66) നെ ഭീഷണിപ്പെടുത്തി മർദ്ദിച്ചുവെന്ന പരാതിയിൽ എച്ച്.എ.എൽ കമ്പനി ജീവനക്കാരൻ മാത്യുവിനെതിരേ കാസർകോട് പോലീസ് കേസെടുത്തു. 18 നാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.

മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ സെക്യുരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, Assault, Kasaragod, Attack, Man, Vidya Nagar, Municipal Stadium, Police, Case, Case registered for assaulting Security officer.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL