City Gold
news portal
» » » » » » » » » » » വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ പിടിയിൽ

നീലേശ്വരം: (www.kasargodvartha.com 18.05.2019) തൈക്കടപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കവെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടി. തൈക്കടപ്പുറത്തെ മുഹമ്മദ് ജുനൈറിനെയാണ് പോലീസ് പിടികൂടിയത്.

2017 ഓഗസ്റ്റില്‍ തൈക്കടപ്പുറത്തെ നിയാസിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലെ പ്രതിയാണ് ജുനൈര്‍. സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Assault, Kannur, Airport, Assault case accused arrested in Airport. 
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date