Join Whatsapp Group. Join now!
Aster MIMS 10/10/2023

പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹെബ്രി നടുമനെയിലെ പ്രജ്‌ന (18)യാണ് തൂങ്ങിമരിച്ചത്. ഉഡുപ്പിയിലെ News, National, Top-Headlines, College, Student, Examination, Mangalore, Udupi, PU student fails to clear Kannada paper, ends life
ഉഡുപ്പി: (www.kasargodvartha.com 16.04.2019) പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹെബ്രി നടുമനെയിലെ പ്രജ്‌ന (18)യാണ് തൂങ്ങിമരിച്ചത്. ഉഡുപ്പിയിലെ സ്വകാര്യ കോളജിലെ പി യു വിദ്യാര്‍ത്ഥിനിയാണ് പ്രജ്‌ന. രണ്ടാം വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിലും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കെടുത്ത പ്രജ്‌ന കന്നഡ വിഷയത്തില്‍ മാത്രം പരാജയപ്പെട്ടിരുന്നു.

ഇതിന്റെ വിഷമയത്തിലായിരുന്ന കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ഹെബ്രി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, College, Student, Examination, Mangalore, Udupi, PU student fails to clear Kannada paper, ends life
  < !- START disable copy paste -->