City Gold
news portal
» » » » » » » » » ദേശീയ തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഡിനേറ്റര്‍ പദവിയില്‍ എത്തുന്ന ആദ്യ നേതാവായി കാസര്‍കോട് സ്വദേശി മനാഫ്

കാസര്‍കോട്: (www.kasargodvartha.com 15.04.2019) കാസര്‍കോട് സ്വദേശി മനാഫ് നുള്ളിപ്പാടിയെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററായി നിയമിച്ചു. ദേശീയ തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഡിനേറ്റര്‍ പദവിയില്‍ എത്തുന്ന ആദ്യ നേതാവാണ് മനാഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2019 ന്റെ സൗത്ത് റീജിയണല്‍ ഇന്‍ ചാര്‍ജ് (ഗോവ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദീപ്) ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് പുതിയ നിയമനം.

എ ഐ സി സി ജോയിന്റ് സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഇന്‍ ചാര്‍ജുമായ കൃഷ്ണ അല്ലുവേര, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, നാഷണല്‍ ഇലക്ഷന്‍ ക്യാമ്പെയിന്‍ ഇന്‍ ചാര്‍ജ് ശ്രീവാസ്തവ, വൈബവ് വലിയ, രക്ഷാ രാമയ്യ തുടങ്ങിയവരുടെ ടീമിലെ അംഗം കൂടിയാണ് മനാഫ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, youth-congress, Political party, Politics, Manaf appointed as Youth congress National Congress coordinator
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date