Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്യാശ്ശേരിയിലും ഉച്ചവരെ കനത്ത പോളിംഗ് മഞ്ചേശ്വരത്ത് കുറവ്

ലോക്സഭാ തെരെഞ്ഞടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ പയ്യന്നൂരും കല്യാശ്ശേരിയിലും കനത്ത പോളിംഗ്. മഞ്ചേശ്വരത്ത് പോളിംഗ് Kasaragod, Kerala, News, CPM, Payyannur, Election, Trending, High Polling In Kallyashery and Payyanur; Low in Manjeshwar.
കാസര്‍കോട്: (www.kasargodvartha.com 23.04.2019) ലോക്സഭാ തെരെഞ്ഞടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ പയ്യന്നൂരും കല്യാശ്ശേരിയിലും കനത്ത പോളിംഗ്. മഞ്ചേശ്വരത്ത് പോളിംഗ് കുറവാണ്. ഉച്ചക്ക് ഒരു മണി വരെ 43.14 ശതമാനമാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് .നിയമസഭാണ്ഡം തിരിച്ചുള്ള പോളിംഗ് ഇങ്ങനെയാണ്

മഞ്ചേശ്വരം  - 38. 33
കാസറഗോഡ് - 40. 66
ഉദുമ - 39 94
കാഞ്ഞങ്ങാട് 41.98
തൃക്കരിപ്പൂര്‍ 44.2
പയ്യന്നൂര്‍ 51.35
കല്യാശേരി 47.41


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, CPM, Payyannur, Election, Trending, High Polling In Kallyashery and Payyanur; Low in Manjeshwar.