Join Whatsapp Group. Join now!
Aster MIMS 10/10/2023

സിപിഎം ബൂത്ത് ഏജന്റുമാര്‍ക്ക് ക്രൂരമര്‍ദനം; 3 പേര്‍ ആശുപത്രിയില്‍, കള്ളവോട്ട് തടയുന്നതിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം

കള്ളവോട്ട് തടയുന്നതിനിടെ രണ്ട് സിപിഎം ബൂത്ത് ഏജന്റുമാര്‍ക്ക് ക്രൂരമര്‍ദനം. ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ 27ാം നമ്പര്‍ ബൂത്തിലാണ് Kasaragod, Kerala, News, CPM, Election, Trending, Attack, Assault, UDF, CPM booth agents attacked and hospitalized.
കാസര്‍കോട്: (www.kasargodvartha.com 23.04.2019) കള്ളവോട്ട് തടയുന്നതിനിടെ 3 സിപിഎം ബൂത്ത് ഏജന്റുമാര്‍ക്ക് ക്രൂരമര്‍ദനം. ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ 27ാം നമ്പര്‍ ബൂത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. തെക്കില്‍ ഫെറിയിലെ പഴയ വളപ്പില്‍ ഹൗസില്‍ ഖാദര്‍ കുഞ്ഞിയുടെ മകന്‍ ടി പി സുബൈര്‍(46), തെക്കില്‍ ഫെറിയിലെ ടി എ മുഹമ്മദിന്റെ മകന്‍ തായല്‍ ഹൗസില്‍ ടി എ അസ്‌ലം(44),  തെക്കില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ പി എ ഷഫീഖ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.


അക്രമത്തില്‍ പരിക്കേറ്റ ഇവരെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, CPM, Election, Trending, Attack, Assault, UDF, CPM booth agents attacked and hospitalized.