Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ ജയിലില്‍ പരിശോധന; മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു

മംഗളൂരുവിലെ ജില്ലാ ജയിലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ട് Mangalore, news, National, Top-Headlines, City police raid district prison, items seized
മംഗളൂരു: (www.kasargodvartha.com 17.04.2019) മംഗളൂരുവിലെ ജില്ലാ ജയിലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, പുക വലിക്കുപയോഗിക്കുന്ന ഉപകരണം എന്നിവയാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Top-Headlines, City police raid district prison, items seized
  < !- START disable copy paste -->