അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക വാഹനം
Mar 21, 2019, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2019) ജില്ലയലെ അയ്യാരിത്തോളം വരുന്ന അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാവിധ സൗകര്യങ്ങളും പോളിംഗ് ബൂത്തുകളില്‍ സജ്ജീകരിക്കും.
അവരെ ബൂത്തുകളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക വാഹനസൗകര്യവും വീല്‍ ചെയറുകളും ഏര്‍പ്പാടാക്കും. ബൂത്തുകളില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും. 15 ആംബുലന്‍സുകള്‍ ആവശ്യമായി വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicles, Voters list, Top-Headlines, Trending, election, Vehicles for Differently abled voters
< !- START disable copy paste -->