city-gold-ad-for-blogger
Aster MIMS 10/10/2023

രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

പെരിയ: (www.kasargodvartha.com 14.03.2019) രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഏകമകന്‍ നഷ്ടപ്പെട്ടതിന്റെ വേദന പിടിച്ചടക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു. പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് കണ്ടുനിന്നവരെ പോലും കണ്ണീരണിയിച്ച് അമ്മ ലതയുടെ തേങ്ങല്‍ ഉയര്‍ന്നുപൊങ്ങിയത്.

നിലവിളിയോടെയാണ് ആ അമ്മ തന്റെ സങ്കടങ്ങള്‍ രാഹുലിനോട് പറഞ്ഞത്. രാഹുല്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ ബോധരഹിതയായി വീണ അവരെ പോലീസ് വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശരത് ലാല്‍ കൊല്ലപ്പെട്ട ദിവസും രണ്ട് തവണ അവര്‍ ബോധരഹിതയായി വീണിരുന്നു. മകന്റെ ഓരോ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ കടിച്ചമര്‍ത്താനാതെ വിതുമ്പുകയാണ്.
രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

അച്ഛന്‍ സത്യനാരായണന്‍ വിതുമ്പലോടെയാണ് രാഹുലിന് മുന്നില്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ചത്. തന്റെ മകന്റെ ഘാതകരില്‍ ഒരാളെ പോലും ഒഴിയാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആ അച്ഛന് പറയാനുണ്ടായിരുന്നത്.

രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Sharath's Mother falls unconscious after saw Rahul Gandhi
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL