ദുബൈയില്‍ എസ് ബി കെ സുല്‍ത്താന്‍ ഗ്രൂപ്പിന്റെ ജ്വല്ലറി പ്രവര്‍ത്തനമാരംഭിച്ചു
Mar 17, 2019, 22:51 IST
ദുബൈ: (www.kasargodvartha.com 17.03.2019) എസ് ബി കെ സുല്‍ത്താന്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണ്ണ മൊത്തവ്യാപാര കേന്ദ്രമാണ് ദുബൈ ദേര ഗോള്‍ഡ് സൂഖിൽ പ്രവര്‍ത്തനമാരംഭിച്ചത്.
ബി എം കുഞ്ഞമുഹാജി - സി എം ജമീല ദമ്പതികള്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ബി എം കുഞ്ഞമുഹാജി - സി എം ജമീല ദമ്പതികള്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Gulf, news, Dubai, gold, Jewellery, Top-Headlines, Business, SDK Sultan's Diamond and Gold Jewelry opened