city-gold-ad-for-blogger
Aster MIMS 10/10/2023

വൈദ്യുതി മോഷണം; വീട്ടമ്മമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 22.03.2019) വൈദ്യുതി മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ പരാതിയില്‍ രണ്ട് വീട്ടമ്മമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നീര്‍ച്ചാല്‍ ബദര്‍പള്ളി റോഡിലെ രണ്ട് വീട്ടമ്മമാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
വൈദ്യുതി മോഷണം; വീട്ടമ്മമാര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
 
Keywords: Kasaragod, Kerala, news, case, House-wife, Robbery, Power robbery; Case against House wives
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL