city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു

ബംഗളൂരു: (www.kasargodvartha.com 19.03.2019) കര്‍ണാടക ഹാസനില്‍ കോണ്‍ഗ്രസ് നേതാവ് എ മഞ്ജു ബി ജെ പിയില്‍ ചേര്‍ന്നു. ജനതാദള്‍ എസുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമുണ്ടാക്കലില്‍ പ്രതിഷേധിച്ചാണ് മുന്‍ മന്ത്രി കൂടിയായ എ മഞ്ജു ബി ജെ പിയില്‍ ചേര്‍ന്നത്.

ജനതാദളുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം ദുരന്തമാണെന്ന് കാണിച്ച് അദ്ദേഹം കോണ്‍ഗ്രസ് ചീഫ് ദിനേശ് ഗുണ്ടുറാവുവിന് കത്തയച്ചിട്ടുണ്ട്. മൂന്നു തവണ എം എല്‍ എയായ എ മഞ്ജു മുന്‍ ഫിഷറീസ് മന്ത്രി കൂടിയാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Mangalore, Karnataka, Top-Headlines, election, Trending, National, Karnataka Congress Leader Quits, Joins BJP
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL