City Gold
news portal
» » » » » » » » » ക്ഷേത്രസ്ഥാനികന്‍ കളിയാട്ട മഹോത്സവം കാണാന്‍ പോയ നേരത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി

നീലേശ്വരം: (www.kasargodvartha.com 12.03.2019) ക്ഷേത്രസ്ഥാനികന്‍ കളിയാട്ട മഹോത്സവം കാണാന്‍ പോയ നേരത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരം പാലാത്തടത്തെ ലീല(32) ആണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. പാലാത്തടം ഇടിച്ചൂളിത്തട്ടിലെ മരമില്‍ തൊഴിലാളിയായ ലീലയെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
Kerala, Kasaragod, News, Wife, House-wife, Nileshwaram, Love, House wife eloped with lover

സ്ഥാനികനായ ഭര്‍ത്താവ് കളിയാട്ട മഹോത്സവം നടക്കുന്ന മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ പോയ സമയത്താണ് ലീലയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം ലീല ഒളിച്ചോടിയതാണെന്ന് മനസിലായത്. രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ലീല കാമുകനോടൊപ്പം ഒളിച്ചോടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Wife, House-wife, Nileshwaram, Love, House wife eloped with lover 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date