മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
Mar 17, 2019, 10:22 IST
മംഗളൂരു: (www.kasargodvartha.com 17.03.2019) മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 19.49 ലക്ഷം രൂപ വിലവരുന്ന 632 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയ യുവാവില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഈയാഴ്ച ഇത് രണ്ടാം തവണയാണ് മംഗളൂരുവില്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് 15.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
Photo: File
ഈയാഴ്ച ഇത് രണ്ടാം തവണയാണ് മംഗളൂരുവില്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് 15.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, gold, National, Airport customs officials nab passenger hiding gold worth Rs 19 lac in rectum
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, gold, National, Airport customs officials nab passenger hiding gold worth Rs 19 lac in rectum
< !- START disable copy paste -->