വിദേശ മദ്യവുമായി 2 യുവാക്കള്‍ പിടിയില്‍
Mar 21, 2019, 17:58 IST
ഉപ്പള: (www.kasargodvartha.com 21.03.2019) വിദേശ മദ്യവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മിയാപ്പദവില് വെച്ച് ലോകേഷ് (21) എന്നയാളെയും പെര്‍മുദെയില്‍ വെച്ച് സന്ദേശ് (21) എന്നയാളെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. ലോകേഷില്‍ നിന്നും 4.14 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം പിടികൂടി.
കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവുമാണ് ലോകേഷിനെ പിടികൂടിയത്.
സന്ദേശില്‍ നിന്നും 8.28 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടോണി ഐസക്കും പാര്‍ട്ടിയും ചേര്‍ന്നാണ് സന്ദേശിനെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Liquor, Youth, Excise, 2 held with Liquor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Liquor, Youth, Excise, 2 held with Liquor
< !- START disable copy paste -->