city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2019) സിഗരറ്റില്‍ കഞ്ചാവു നിറച്ച് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. മുറിയനാവിയിലെ മുഹമ്മദ് സിദ്ദീഖ് (19), പഴയകടപ്പുറത്തെ അസ്‌കര്‍ (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പാള്‍ എസ് ഐ ടി എ സജീഷ് പിടികൂടി കേസെടുത്തത്.

കഴിഞ്ഞ ദിവസം പട്രോളിംഗിനിടയില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യുന്നതിനിടിലാണ് കഞ്ചാവ് നിറച്ച് സിഗരറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും പേരില്‍ കേസെടുക്കുകയായിരുന്നു.
കഞ്ചാവ് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Ganja, Ganja seized, arrest, 2 held with Ganja
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL