സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമം; 2 കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍
Mar 25, 2019, 14:28 IST
കരിപ്പൂര്‍: (www.kasargodvartha.com 25.03.2019) സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് പള്ളിക്കര സ്വദേശി ഫൈസല്‍, ഹൊസ്ദുര്‍ഗ് സ്വദേശി ഹമീദ് എന്നിവരാണ് പിടിയിലായത്. ഫൈസലില്‍ നിന്നും 68,400 രൂപയുടെ 34,200 സിഗരറ്റുകളും ഹമീദില്‍ നിന്ന് 80 ഗ്രാം സ്വര്‍ണവും 27,200 സിഗരറ്റുകളുമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. പരിശോധനയില്‍ ഇരുവരുടെ പക്കലില്‍ നിന്നും സ്വര്‍ണവും സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, gold, 2 held in Karipur airport with Gold and Cigarette
< !- START disable copy paste -->