City Gold
news portal
» » » » » » » » » » കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു, കുഞ്ഞിനും സഹോദരിയുടെ മകള്‍ക്കും ഗുരുതരം

ബേക്കല്‍: (www.kasargodvartha.com 18.02.2019) കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. കുഞ്ഞിനും സഹോദരിയുടെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന താഹിറയുടെ മകനും സഹോദരി സുമയ്യയുടെ മകള്‍ ഷസാന (25) യ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.


തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും താഹിറ മരണപ്പെട്ടിരുന്നു. ഷസാനയെയും താഹിറയുടെ മകനെയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഷസാനയാണ് സ്‌കൂട്ടറോടിച്ചതെന്നാണ് വിവരം.

Updated


 Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured


 Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured 
  < !- START disable copy paste -->

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date