Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗോവന്‍ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

ഗോവന്‍ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റിലായി. ചട്ടഞ്ചാല്‍ സ്‌കൂളിനു സമീപത്തെ ബാലന്‍ എന്ന ബാലകൃഷ്ണനെ Kasaragod, Foreign Liquor, Arrest, News, Youth arrested with Liquor
കാസര്‍കോട്: (www.kasargodvartha.com 17.01.2019) ഗോവന്‍ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റിലായി. ചട്ടഞ്ചാല്‍ സ്‌കൂളിനു സമീപത്തെ ബാലന്‍ എന്ന ബാലകൃഷ്ണനെ (31)യാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്നും 180 മില്ലിയുടെ 34 കുപ്പി ഗോവന്‍ നിര്‍മിത മദ്യം കണ്ടെടുത്തു.

Kasaragod, Foreign Liquor, Arrest, News, Youth arrested with Liquor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Foreign Liquor, Arrest, News, Youth arrested with Liquor