Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിനു നേരെ കല്ലേറ്; പോലീസില്‍ പരാതി നല്‍കി

വീടിനു നേരെ കല്ലേറ്. സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഉച്ചിലങ്കോട് തലക്കിയിലെ നാരായണ ഷെട്ടിയുടെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി കല്ലേറുണ്ടായത്. Kasaragod, Kerala, news, Uppala, Compl, Stone pelting, Stone pelting against House
ഉപ്പള: (www.kasargodvartha.com 07.01.2019) വീടിനു നേരെ കല്ലേറ്. സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഉച്ചിലങ്കോട് തലക്കിയിലെ നാരായണ ഷെട്ടിയുടെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി കല്ലേറുണ്ടായത്.

കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ പത്തംഗ സംഘം ഓടിരക്ഷപ്പെട്ടതായണ് വീട്ടുകാര്‍ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Compl, Stone pelting, Stone pelting against House
  < !- START disable copy paste -->