Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. മീലിയാട്ടെ പരേതനായ സി അപ്പു - താല്‍മി ജാനകി ദമ്പതികളുടെ മകള്‍ ടി വിലാസിനി(40)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ബൈക്കില്‍ Kerala, Trikaripur, kasaragod, news, Accident, Death, Injured, House wife dies in hospital
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.01.2019) ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. മീലിയാട്ടെ പരേതനായ സി അപ്പു - താല്‍മി ജാനകി ദമ്പതികളുടെ മകള്‍ ടി വിലാസിനി(40)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

വലിയപറമ്പിലെ കെ രാജുവിന്റെ ഭാര്യയാണ്. മക്കള്‍: സീന, ജിത്തു (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ടി പ്രസാദ്, പുഷ്പ (ആണൂര്‍ കാലിക്കടവ്), സാവിത്രി (ചെറുവത്തൂര്‍), പ്രസീത, പരേതരായ രാഘവന്‍, രമേശന്‍.



Keywords: Kerala, Trikaripur, kasaragod, news, Accident, Death, Injured, House wife dies in hospital