Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്‍ ഗ്രാമപഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേത്തൂര്‍പാറ സ്വദേശിനിയും അണിഞ്ഞ വാര്‍ഡ് മുന്‍ അംഗവുമായ വി ചന്ദ്രാവതി (45) Kasaragod, Kerala, news, Death, Obituary, Chemnad, Koliyadukkam, Ex Panchayat member died
കോളിയടുക്കം:(www.kasargodvartha.com 10.01.2019) മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേത്തൂര്‍പാറ സ്വദേശിനിയും അണിഞ്ഞ വാര്‍ഡ് മുന്‍ അംഗവുമായ വി ചന്ദ്രാവതി (45) യാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ടി നാരായണന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: തുഷശ്രീ, തനുശ്രീ. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നാരായണന്‍, രാധ, ഉഷ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Chemnad, Koliyadukkam, Ex Panchayat member died
  < !- START disable copy paste -->