city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കുമ്പള: (www.kasargodvartha.com 09.01.2019) ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. നിത്യാനന്ദ മഠത്തിന് സമീപത്തെ നാരായണന്‍ (50) ആണ് മരിച്ചത്. കുമ്പള സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു.

അയ്യപ്പന്‍- പൊന്നമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദേവകി, ആനന്ദന്‍, സീതമ്മ, ബേബി, മോഹിനി.
ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Auto driver died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL