city-gold-ad-for-blogger
Aster MIMS 10/10/2023

പണമിടപാടിനെ ചൊല്ലി തര്‍ക്കം; ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 11.01.2019) പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെക്കില്‍ തലക്കണ്ടത്തെ മുഹമ്മദ് ആഷിഖ് (35)ആണ് അക്രമത്തിനിരയായത്.

സംഭവത്തില്‍ ആഷിഖിന്റെ പരാതിയില്‍ വയലാംകുഴി നായ്ക്കയംവളപ്പിലെ എല്‍ എ അഹ് മദിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
പണമിടപാടിനെ ചൊല്ലി തര്‍ക്കം; ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Assault, Attack, Crime, Attack; police case registered
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL