Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനവും അക്രമവും; രണ്ടു കേസുകളിലായി 6 പേര്‍ അറസ്റ്റില്‍

ശബരിമല യുവതീ പ്രവേശനവുമായി നടത്തിയ ഹര്‍ത്താലില്‍ പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ രണ്ടു കേസുകളിലായി ആറു പേരെ Kasaragod, Kerala, news, arrest, Crime, Attack on Harthal Day; 6 arrested
കാസര്‍കോട്: (www.kasargodvartha.com 08.01.2019) ശബരിമല യുവതീ പ്രവേശനവുമായി നടത്തിയ ഹര്‍ത്താലില്‍ പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ രണ്ടു കേസുകളിലായി ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. അശ്വിനി, അഞ്ജു, തൃഷാന്ത്, കൃഷാന്ത്, സൂരജ് ഷെട്ടി, ഹരീഷ് കുമാര്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഇതില്‍ അഞ്ജു രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Crime, Attack on Harthal Day; 6 arrested
  < !- START disable copy paste -->