city-gold-ad-for-blogger
Aster MIMS 10/10/2023

മണല്‍കടത്ത്; 4 ടോറസ് ലോറികള്‍ പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 30.01.2019) മണല്‍കടത്തുകയായിരുന്ന നാല് ടോറസ് ലോറികള്‍ പിടിയിലായി. മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ കടത്ത് പിടികൂടിയത്.

കുഞ്ചത്തൂര്‍, ഉപ്പള കൈക്കമ്പ എന്നിവിടങ്ങളില്‍ വെച്ചാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്.
മണല്‍കടത്ത്; 4 ടോറസ് ലോറികള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 4 Sand lorry seized, Manjeshwaram, Kasaragod, News, Illegal sand, Lorry.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL