city-gold-ad-for-blogger
Aster MIMS 10/10/2023

എ ടി എമ്മിനു മുന്നില്‍ സംശയസാഹചര്യത്തില്‍ കണ്ട 2 പേരെ അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 19.01.2019) എ ടി എമ്മിനു മുന്നില്‍ സംശയസാഹചര്യത്തില്‍ കണ്ട രണ്ടു പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി നൗഷാദ് (34), കുഡ്‌ലുവിലെ സന്തോഷ് (35) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച രാത്രിയോടെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ എ ടി എം കൗണ്ടറിനു സമീപത്തു വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എ ടി എമ്മിനു മുന്നില്‍ സംശയസാഹചര്യത്തില്‍ കണ്ട 2 പേരെ അറസ്റ്റു ചെയ്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, 2 arrested as preventive
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL