city-gold-ad-for-blogger
Aster MIMS 10/10/2023

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 2 പേര്‍ മരിച്ചു

പൊയിനാച്ചി: (www.kasargodvartha.com 14.12.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ബട്ടത്തൂര്‍ നെല്ലിയടുക്കത്തെ ശീനിവാസ് നായിക് (60), സന്തോഷ് (55) എന്നിവരാണ് മരിച്ചത്. രാത്രി 9.30 മണിയോടെ ദേശീയപാതയില്‍ ബട്ടത്തൂരിലാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 2 പേര്‍ മരിച്ചു

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണിടിച്ചതെന്ന് നാട്ടുകാര്‍ അറിയിച്ചു. ശ്രീനിവാസ് ചെങ്കള ആശുപത്രിയിലെത്തുമ്പോഴും മരിച്ചിരുന്നു. സന്തോഷ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ബേക്കല്‍ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ശൈലാവതിയാണ് സന്തോഷിന്റെ ഭാര്യ. മക്കള്‍: ശ്യാമിലി, ശാലിനി, ശ്യാം പ്രസാദ്, ശരണ്‍. ശ്രീനിവാസ നായക്കിന്റെ ഭാര്യ: ജ്യേതി. മക്കള്‍: പ്രിയ, സതീഷ്, സജീന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Poinachi, Accident, Kasaragod, Death, Top-Headlines, News, Obituary, Car-Accident, 2 dies in accident 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL