city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവു വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കം; റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ 2 പേരെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2018) കഞ്ചാവു വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ബത്തേരിക്കല്ലിലെ ഷംസീര്‍ (26), വടകരമുക്കിലെ ആഷിഖ് (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബത്തേരിക്കല്‍ കടപ്പുറത്തെ മിഥുനാണ് സംഘത്തിന്റെ അക്രമത്തിനിരയായത്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
കഞ്ചാവു വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കം; റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ 2 പേരെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Crime, Top-Headlines, Kanhangad, arrest, Police, 2 arrested for attacking Youth
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL