city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കുണ്ടംകുഴി: (www.kasargodvartha.com 13.10.2018) യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതടുക്കം തോട്ടത്തുകണ്ടത്തെ നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ അരുണ്‍ കുമാറിനെ (23)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല.
യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

അന്വേഷിച്ചു വരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അസുഖത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുറിപ്പില്‍ സൂചന നല്‍കുന്നത്. ഡി വൈ എഫ് ഐ തോട്ടതുകണ്ടം സെക്രട്ടറിയും തേപ്പ് ജോലിക്കാരനുമായിരുന്നു. സഹോദരങ്ങള്‍: അനൂപ് കുമാര്‍, അനീഷ് കുമാര്‍. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth found dead hanged, Kundamkuzhi, Obituary, Youth, Hanged, Kasaragod, Obituary, Hanged, News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL