Join Whatsapp Group. Join now!
Aster MIMS 10/10/2023

പി.ബി. അബ്ദുര്‍ റസാഖിന്റെ മരണം; മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബുര്‍ റസാഖിന്റെ മരണത്തില്‍ അനുശോചിച്ച് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ Kasaragod, Kerala, news, Manjeshwaram, MLA, P.B. Abdul Razak, P.B Abdul Razak's death; Leave for Schools in Manjeshwaram
കാസര്‍കോട്: (www.kasargodvartha.com 20.10.2018) അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബുര്‍ റസാഖിന്റെ മരണത്തില്‍ അനുശോചിച്ച് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. സുധീര്‍ ബാബു അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, MLA, P.B. Abdul Razak, P.B Abdul Razak's death; Leave for Schools in Manjeshwaram
  < !- START disable copy paste -->