City Gold
news portal
» » » » » » » » » ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തിരുന്ന് മദ്യപാനം; നാലംഗ സംഘത്തിന് 9,000 രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ച് പരസ്യമായി മദ്യപാനത്തിലേര്‍പ്പെട്ട നാലംഗസംഘത്തെ കോടതി ശിക്ഷിച്ചു. മൈലാട്ടിയിലെ എം ദാമോദരന്‍ (42), ശങ്കര എം കെ (49), ഉമുദ ബാരയിലെ വിനോദ് എം (25), പള്ളിക്കര പട്ടത്താനത്തെ കിരണ്‍ കുമാര്‍ (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി 9,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2018 ജൂണ്‍ 30ന് പാലക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മദ്യപാനത്തിലേര്‍പ്പെട്ട നാലംഗസംഘത്തെ ബേക്കല്‍ പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Liquor-drinking, Fine, court, Liquor-drinking in Public place; Fine for 4
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date