Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് പണവും ടോര്‍ച്ചും കവര്‍ന്നു

മംഗളൂരുവില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിKerala, Uppala, news, kasaragod, Mangalore, hospital, house-robbery, House robbery in Uppala
ഉപ്പള: (www.kasargodvartha.com 09.09.2018) മംഗളൂരുവില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് പണവും ടോര്‍ച്ചും കവര്‍ന്നു. ഞായറാഴ്ച ഉച്ചയോടെ പാറക്കട്ടയിലെ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇരുപതിനായിരം രൂപയും ടോര്‍ച്ചും മോഷണം പോയിട്ടുണ്ട്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മയുടെ അടുത്തേക്ക് വീട് പൂട്ടി പോയതായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് കവര്‍ച്ച നടന്ന നിലയില്‍ കാണപ്പെട്ടത്.

Kerala, Uppala, news, kasaragod, Mangalore, hospital, house-robbery, House robbery in Uppala



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Uppala, news, kasaragod, Mangalore, hospital, house-robbery, House robbery in Uppala