ക്യാമ്പസ് രാഷ്ട്രീയ സംഘര്‍ഷക്കേസിലെ പ്രതി ജാമ്യാപേക്ഷക്കെത്തി; ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയടക്കാന്‍ കോടതി നിര്‍ദേശം
Sep 18, 2018, 11:48 IST
പാലക്കാട്: (www.kasargodvartha.com 18.09.2018) ക്യാമ്പസ് രാഷ്ട്രീയ സംഘര്‍ഷക്കേസിലെ പ്രതി ജാമ്യാപേക്ഷക്കെത്തി. ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയടക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് തുക അടച്ച് പ്രതി ജാമ്യമെടുത്തു. ഷൊര്‍ണൂരിലെ കോളജില്‍ 2011 ല്‍ നടന്ന സംഘര്‍ഷത്തിലെ പ്രതി ആനക്കര സ്വദേശി ശരത് രാമനാണ് അഡീ. ജില്ലാ കോടതിയില്‍ ഹാജരായത്.
കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷത്തില്‍ ഷൊര്‍ണൂര്‍ എസ് ഐ ഉള്‍പ്പെടെ പൊലീസുകാര്‍ക്കും കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ ശരത് ഉള്‍പ്പെടെ നാലു പ്രതികള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനിടെ വിദേശത്തേക്കു പോയ ശരത് കഴിഞ്ഞ ദിവസം ഹാജരായപ്പോഴാണ് കോടതി പണമടയ്ക്കാന്‍ നിര്‍ദേശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, court, Give fine amount for CM's relief fund; Says Court to accused
< !- START disable copy paste -->