City Gold
news portal
» » » » » » » » പ്രളയത്തില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനം

(www.kasargodvartha.com 04.09.2018) പ്രളയത്തില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ അജാനൂര്‍ കടപ്പുറത്തെ 32 മല്‍സ്യതൊഴിലാളികള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി ഇന്ത്യന്‍ എംബസിയുടെ അംഗീകാര പത്രവും ലഭിച്ച എം.എം. നാസറിനും അജാനൂര്‍ കടപ്പുറം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ അനുമോദന യോഗം ജില്ലാ പോലീസ് ചീഫ് ഡോ. എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chalanam, Felicitated, Ajanur, Fishermen who helping flood victims felicitated
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date