Join Whatsapp Group. Join now!
Aster MIMS 10/10/2023

അമിത വേഗതയിലെത്തിയ ലോറിയിടിച്ച് കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ ലോറിയിടിച്ച് കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കിന്നിഗോളി മൂരുകാവേരിയിലെ കോളജിലെ മൂന്നാം വര്‍ഷ ബിബിഎം വിദ്യാര്‍ത്ഥി കര്‍നാട്ടെ വര്‍ഷിത് കൊട്ട്യന്‍ News, Mangalore, National, Top-Headlines, Death, Accidental-Death, Lorry, Final year BBM student dies after speeding lorry hits near Kinnigoli
മംഗളൂരു: (www.kasargodvartha.com 07.09.2018) അമിത വേഗതയിലെത്തിയ ലോറിയിടിച്ച് കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കിന്നിഗോളി മൂരുകാവേരിയിലെ കോളജിലെ മൂന്നാം വര്‍ഷ ബിബിഎം വിദ്യാര്‍ത്ഥി കര്‍നാട്ടെ വര്‍ഷിത് കൊട്ട്യന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

അമിത വേഗതയിലെത്തിയ ലോറി വിദ്യാര്‍ത്ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തില്‍ മുള്‍കി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Death, Accidental-Death, Lorry, Final year BBM student dies after speeding lorry hits near Kinnigoli
  < !- START disable copy paste -->