Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യ ബസ് ഡ്രൈവറുടെ പഴ്‌സ് കെ എസ് ആര്‍ ടി സി ബസില്‍വെച്ച് പോക്കറ്റടിച്ചു

സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടയില്‍ പോക്കറ്റടിക്കിരയായി. കോട്ടപ്പുറത്തെ സ്വകാര്യ ബസ് ഡ്രൈവര്‍ Bus Driver's Purse looted from Bus, Kanhangad, Driver, Robbery, KSRTC Bus, Kasaragod, News, Bus Driver's Purse looted from Bus
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2018) സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടയില്‍ പോക്കറ്റടിക്കിരയായി. കോട്ടപ്പുറത്തെ സ്വകാര്യ ബസ് ഡ്രൈവര്‍ എ നൗഷാദിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പഴ്സ് അടക്കം 18,000 രൂപ പോക്കറ്റടിച്ചത്. നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടയിലാണ് പണം നഷ്ടപ്പെട്ടത്.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലിറങ്ങി പഴ്സ് എടുക്കാന്‍ നോക്കിയപ്പോഴാണ് പോക്കടിച്ച വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
 Bus Driver's Purse looted from Bus, Kanhangad, Driver, Robbery, KSRTC Bus, Kasaragod, News, Bus Driver's Purse looted from Bus

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bus Driver's Purse looted from Bus, Kanhangad, Driver, Robbery, KSRTC Bus, Kasaragod, News, Bus Driver's Purse looted from Bus