Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ തൃക്കണ്ണാട് കടലാക്രമണം രൂക്ഷം; 13 കുടുംബംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു

തൃക്കണ്ണാട് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് 13 കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. പോലീസും റവന്യൂ Flood, Rain, Heavy rain; Flood threat, Kasaragod
ബേക്കല്‍: (www.kasargodvartha.com 15.08.2018) തൃക്കണ്ണാട് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് 13 കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ ആദ്യം തൃക്കണ്ണാട് ഫിഷറീസ് ഹൈസ്‌കൂളിലേക്കാണ് വൈകീട്ട് മാറ്റിയത്. എന്നാല്‍ രാത്രിയോടെ കടലാക്രമണത്തിന്റെ തീവ്രത കൂടിയതിനാല്‍ ഫിഷറീസ് സ്‌കൂളിനും സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍ ഇവരെ രാത്രിയോടെ കോട്ടിക്കുളം ഗവ. യു പി സ്‌കൂളിലേക്ക് മാറ്റി.

എ ഡി എം എന്‍ ദേവീദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അപകട ഭീഷണിയുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. പള്ളിക്കരയിലും കടലാക്രമണം ഉണ്ടായിട്ടുണ്ട്.
Flood, Rain, Heavy rain; Flood threat, Kasaragod, Sea erosion, Bekal, Trikkannad, Sea erosion in Bekal Trikkannad; 13 families shifted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Rain, Heavy rain; Flood threat, Kasaragod, Sea erosion, Bekal, Trikkannad, Sea erosion in Bekal Trikkannad; 13 families shifted