city-gold-ad-for-blogger
Aster MIMS 10/10/2023

വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് തകര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: (www.kasargodvartha.com 17.08.2018) വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് തകര്‍ന്നു വീണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാസര്‍കോട് നായക്‌സ് റോഡിലെ ജെന്‍ഡ്‌സ് ഇമേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.

ടാക്‌സ് ഓഫീസ്, വസ്ത്രസ്ഥാപനത്തിന്റെ ഗോഡൗണ്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്കാണ് സണ്‍ഷൈഡ് തകര്‍ന്നുവീണത്.
വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് തകര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Rain, Rain: Sun shade destroyed, Gents Image, Shop, Building


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL