Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴക്കെടുതി: കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള 6 ദീര്‍ഘദൂര ബസുകള്‍ ഓടിയില്ല

ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ വെള്ളം കയറുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള ആറ് ദീര്‍ഘദൂരKasaragod, Kerala, news, Top-Headlines, Trending, Rain, Kerala Flood; 6 Buses canceled from Kasaragod
കാസര്‍കോട്: (www.kasargodvartha.com 17.08.2018) ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ വെള്ളം കയറുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള ആറ് ദീര്‍ഘദൂര ബസുകള്‍ വ്യാഴാഴ്ച ഓടിയില്ല. കാസര്‍കോട് ഡിപ്പോയില്‍ നിന്നും കോട്ടയത്തേക്ക് അഞ്ചു മണിക്കും രാത്രി ഒമ്പത് മണിക്കും സര്‍വീസ് നടത്തേണ്ടിയിരുന്ന ബസും, രാത്രി 8.30 ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ബസുമാണ് റദ്ദാക്കിയത്.

കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ഉച്ചയ്ക്ക് 2.30-നുള്ള പാണത്തൂര്‍-കോട്ടയം ബസ്, വൈകിട്ട് അഞ്ചു മണിക്കുള്ള കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ്, 6.30 നുള്ള ബെംഗളൂരു ബസ് എന്നിവയാണ് റദ്ദ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, Kerala Flood; 6 Buses canceled from Kasaragod
  < !- START disable copy paste -->