city-gold-ad-for-blogger
Aster MIMS 10/10/2023

കാലവര്‍ഷം: കാസര്‍കോട് ജില്ലയിലെ അടിയന്തിര ഫോണ്‍ നമ്പറുകള്‍ ഇവ

കാസര്‍കോട്: (www.kasargodvartha.com 16.08.2018) സംസ്ഥാനത്തെ അതീവ ജാഗ്രതാ നിര്‍ദേശവും ദുരിതവും കണക്കിലെടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍  തുറന്നു. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും നിലവിലുള്ള സേവനം പ്രയോജനപ്പെടുത്താം.

സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍  സെന്റര്‍ 0471 2364424, കാസര്‍കോട് ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700, കാസര്‍കോട് താലൂക്ക് കണ്‍ട്രോള്‍ റൂം 04994 230021  9447030021, മഞ്ചേശ്വരം താലൂക്ക് കണ്‍ട്രോള്‍ റൂം 04998 244044 8547618464, ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍ട്രോള്‍ റൂം 0467 2204042 9447494042, വെള്ളരിക്കുണ്ട് താലൂക്ക് കണ്‍ട്രോള്‍ റൂം 0467 2242320 8547618470, ഫയര്‍ ആന്റ് റെസ്‌ക്യു കാസര്‍കോട് 04994 230101, 9497920258, ഫയര്‍ ആന്റ് റെസ്‌ക്യു കാഞ്ഞങ്ങാട് 0467 2202101,9497920260, ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 04994 224800, 9497970297, അഴിത്തല കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 0467 2287123, 9497970217, ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 04998 241100, 9497970226, റിവര്‍ റാഫ്റ്റിംഗ് ബോട്ട് -ഷൈജു സെബാസ്റ്റ്യന്‍ 9495325669, എല്‍ പി ജി ആക്‌സിഡന്റ് 0484 2825201, 9567667968.

കാലവര്‍ഷം: കാസര്‍കോട് ജില്ലയിലെ അടിയന്തിര ഫോണ്‍ നമ്പറുകള്‍ ഇവ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rain, News, Control Room, Phone Number, Heavy Rain: Emergency numbers here

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL