ബസും ലോറിയും കൂട്ടിയിടിച്ച് 3 പേര് മരിച്ചു
Jul 8, 2018, 20:25 IST
ഭട്ക്കല്‍: (www.kasargodvartha.com 08.07.2018) ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കുംട്ടയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ശശികല ഹരികണ്ഠ (60), വെങ്കടേഷ് ഗണിക (45) എന്നിവരും അജ്ഞാതനായ ഒരാളുമാണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Accidental-Death, Top-Headlines, National, KSRTC bus-lorry collision at Kumta – 3 dead, 15 injured
< !- START disable copy paste -->
Keywords: Mangalore, news, Accidental-Death, Top-Headlines, National, KSRTC bus-lorry collision at Kumta – 3 dead, 15 injured
< !- START disable copy paste -->