Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു നിന്നു

കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു നിന്നു. വന്‍ അപകടം ഒഴിവായി. കൊന്നക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസാണ് കിനാനൂര്‍Kasaragod, Kerala, news, Neeleswaram, KSRTC, Bus, KSRTC Bus Accident in Kinanur
നീലേശ്വരം: (www.kasargodvartha.com 13.07.2018) കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു നിന്നു. വന്‍ അപകടം ഒഴിവായി. കൊന്നക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിണാവൂര്‍ റോഡിനും മഞ്ഞളംകാടിനുമിടയില്‍ അപകടത്തില്‍പെട്ടത്.

മുന്നില്‍ വരുന്ന കാറിലിടിക്കാതിരിക്കാന്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറിന് വഴിയൊരുക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മതിലിലിടിച്ചത്. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, KSRTC, Bus, KSRTC Bus Accident in Kinanur
  < !- START disable copy paste -->